Home » 101 സഞ്ജയൻ ഫലിതങ്ങൾ | 101 sanjayan phalithangal by Sanjayan
101 സഞ്ജയൻ ഫലിതങ്ങൾ | 101 sanjayan phalithangal Sanjayan

101 സഞ്ജയൻ ഫലിതങ്ങൾ | 101 sanjayan phalithangal

Sanjayan

Published
ISBN :
Paperback
67 pages
Enter the sum

 About the Book 

സഞജയനറെ പല രചനകളില നിനനായി രവി പുലിയനനൂര സമാഹരിചചിരികകുനന ഫലിതങങളാണ 101 സഞജയന ഫലിതങങള. തമാശയുടെ ആ മഹാലോകതതേകകുളള ഒരു കൊചചു വാതിലാണിത. ഒരു രസികന വാതില!(Indulekha.com)ചില സാമപിളുകൾ :“പരാസംഗികന: ആകപപാടെ ആലോചികകുമപോള നമമള എനതുവിഡഢികളാണ.ഒരു സാമാജികന :Moreസഞ്ജയന്റെ പല രചനകളില്‍ നിന്നായി രവി പുലിയന്നൂര്‍ സമാഹരിച്ചിരിക്കുന്ന ഫലിതങ്ങളാണ് 101 സഞ്ജയന്‍ ഫലിതങ്ങള്‍. തമാശയുടെ ആ മഹാലോകത്തേക്കുള്ള ഒരു കൊച്ചു വാതിലാണിത്. ഒരു രസികന്‍ വാതില്‍!(Indulekha.com)ചില സാമ്പിളുകൾ :“പ്രാസംഗികന്‍: ആകപ്പാടെ ആലോചിക്കുമ്പോള്‍ നമ്മള്‍ എന്തുവിഡ്ഢികളാണ്.ഒരു സാമാജികന്‍ : ഏകവചനം മതി സര്‍!പ്രാസംഗികന്‍ : ശരി. ആകപ്പാടെ ആലോചിക്കുമ്പോള്‍ താന്‍ എന്തൊരുവിഡ്ഢിയാണ്.”---“കണ്ണാ.ഓയ്.നീയവിടെയുണ്ടോ?ഉണ്ട്.നിനക്കൊന്നും പറ്റീട്ടില്ലല്ലോ?എന്തു പറ്റാന്‍?ശരി. എന്നാല്‍ എന്റെ വെടി കൊണ്ടത് പന്നിക്കുതന്നെ.”---“സ്ത്രീകള്‍ക്ക് യുദ്ധപരിശീലനം വേണമെന്ന് മുസ്തഫാ കമാല്‍പാഷയുടെ ഗവണ്മെന്റ് ഒരു കല്പന പുറപ്പെടുവിച്ചിരിക്കുന്നു.-പക്ഷികളെ പറക്കുവാന്‍ പരിശീലിപ്പിക്കുന്നു.”